Posts

Showing posts with the label Tabloid

Formal & Informal Letter Formats | Easy English 20 - കത്തെഴുത്തിലെ സൌന്ദര്യം

Image
Formal and Informal Letter Writing Formal & Informal Letter Writing Tips. Things to keep in mind while writing letters. Click on the link to know more. - കത്തെഴുതുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നമ്മുക്ക് മനസ്സിലാക്കാം. Audio:- Video with English Subtitles :-  Easy English 19  - Motivational Language | പ്രേരണയുടെ ഭാഷ ഈ സെക്ഷനിലെ മറ്റ് ഓഡിയോകൾക്കായി ' Vidya ' എന്ന label-ിൽ click ചെയ്താൽ മതി. മുകളിൽ കാണുന്ന മെനു ബാറിലും ഇടത്ത് ' Labels '-ിൽ click ചെയ്താലും മറ്റു സെക്ഷനുകളിലേക്ക് പോകാം. അഭിപ്രായങ്ങൾ  Comments -ിൽ രേഖപ്പെടുത്താനും ഇതേ പോലുള്ള ഓഡിയോകൾക്കായി  Subscribe  ചെയ്യാനും മറക്കരുത്.

കുട്ടി സിനിമ

Image
കുട്ടികൾക്കായ് ഇതാ ഒരു പിടി സിനിമകൾ. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. 2022 കളറാകട്ടെ                                                                 

നിങ്ങൾ ഇത് ചെയ്യരുത്

Image
കുട്ടികൾ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യരുതാത്തത് എന്നു നമ്മുക്ക് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ കുട്ടികൾക്കുമുണ്ട് അവകാശങ്ങൾ                                 2022 കളറാകട്ടെ

സ്വപ്നം കണ്ടോളൂ

Image
മോട്ടോർ വെഹിക്കിൾ റോഡിൽ ഓടിക്കുന്നതിനായിട്ടുള്ള നിയമങ്ങളെ കുറിച്ച് വക്കീൽ പറയുന്നത് ശ്രദ്ധിക്കൂ. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ എനിക്ക് ബൈക്കിൽ പറക്കണം

എനിക്ക് ബൈക്കിൽ പറക്കണം

Image
ബൈക്കോടിക്കാനുള്ള തൻറെ മോഹത്തേയും സ്വപ്നത്തേയും കുറിച്ച് വിവരിക്കുകയാണ് ദേവപ്രിയ. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. സ്വപ്നം കണ്ടോളൂ

ഞാൻ അമ്മയായാൽ

Image
താൻ അമ്മയായാൽ എങ്ങിനെയായിരിക്കുമെന്ന് അനഘയുടെ സങ്കൽപ്പവും ആശങ്കയും നമ്മളുമായി പങ്കുവെക്കുകയാണീ കൊച്ചു മിടുക്കി. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. മാതൃകം

തുല്യം

Image
പെൺകുട്ടിയേയും ആൺകുട്ടിയേയും കഴിയുന്ന എല്ലാ തലത്തിലും എങ്ങിനെ തുല്യമായി പരിഗണിക്കാമെന്നു ചിന്തിക്കാം, മനസ്സിലാക്കാം. വിഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

കുഞ്ഞു ബോഡി വലിയ ബോഡി ബിൽഡിംഗ്

Image
ഇഷാൻറേയും അയാൻറേയും വിശേഷങ്ങളെ കുറിച്ചറിയാം. വീഡിയോയിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. വളർത്താം വ്യായമ ശീലം

വളർത്താം വ്യായാമ ശീലം

Image
കുട്ടികൾക്കുള്ള നല്ല വ്യായാമങ്ങൾ എന്തൊക്കെ, വ്യായാമങ്ങളുടെ ഗുണങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. കുഞ്ഞു ബോഡി വലിയ ബോഡി ബിൽഡിംഗ്

ആപ്പിൽ കളിക്കാം പഠിക്കാം

Image
ഏതൊക്കെ ആപ്പില് കളിക്കുകയും പഠിക്കുകയും ചെയ്യാമെന്ന് കേൾക്കാം. വീഡിയോയിനായി ഇവിടെ ക്ലിക്ക് ചെയ്യാം.

കൈ വിട്ട കളി

Image
ഓൺലൈൻ ഗെയിം അഡിക്ഷനെ കുറിച്ചും അതിൽ നിന്നും കരകയറാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും മനസ്സിലാക്കാം. വീഡീയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

പാൽ നൽകും ഗുണങ്ങൾ

Image
പാലും പാലുത്പന്നങ്ങളും കഴിച്ചാൽ എന്തു ഗുണങ്ങളാണ് ഉള്ളതെന്നു മനസ്സിലാക്കാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. രാജ്യമെങ്ങും ജനപ്രീതി നേടിയ മിൽക്കി മിസ്റ്റ് ഉൽപന്നങ്ങൾ

രാജ്യമെങ്ങും ജനപ്രീതി നേടിയ മിൽക്കി മിസ്റ്റ് ഉത്പന്നങ്ങൾ

Image
മിൽക്കി മിസ്റ്റ് കമ്പനിയുടെ വിജയത്തിനു നയിച്ച വഴികളെ കുറിച്ചറിയാം. വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. പാൽ നൽകും ഗുണങ്ങൾ

താരം നിരഞ്ജൻ

Image
മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ നിരഞ്ജനെ കുറിച്ചറിയാം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

എൻറെ വീട് ഒരു മനുഷ്യനാണ്

Image
മാതൃഭൂമി കുട്ടി പേജ് - 4  തയ്യാറാക്കിയത് ഇഷ ബിനു, ആർസി, പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്. കോഴിക്കോട്.  വീഡിയോ കാണാനായി  ഇവിടെ  ക്ലിക്ക് ചെയ്യൂ.

യൂ ട്യൂബിൽ എൻറെ വേട്ടാളൻ

Image
മാതൃഭൂമി കുട്ടി പേജ് - 2  തയ്യാറാക്കിയത് ഗൌരി എം. എ. പി.  ബി. ജി. എച്ച്. എസ്. എസ് കൊടുങ്ങല്ലൂർ. 6-ാം ക്ലാസ്സ്  വിദ്യാർത്ഥിനി . വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.