Posts

Showing posts from December, 2021

Formal & Informal Letter Formats | Easy English 20 - കത്തെഴുത്തിലെ സൌന്ദര്യം

Image
Formal and Informal Letter Writing Formal & Informal Letter Writing Tips. Things to keep in mind while writing letters. Click on the link to know more. - കത്തെഴുതുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നമ്മുക്ക് മനസ്സിലാക്കാം. Audio:- Video with English Subtitles :-  Easy English 19  - Motivational Language | പ്രേരണയുടെ ഭാഷ ഈ സെക്ഷനിലെ മറ്റ് ഓഡിയോകൾക്കായി ' Vidya ' എന്ന label-ിൽ click ചെയ്താൽ മതി. മുകളിൽ കാണുന്ന മെനു ബാറിലും ഇടത്ത് ' Labels '-ിൽ click ചെയ്താലും മറ്റു സെക്ഷനുകളിലേക്ക് പോകാം. അഭിപ്രായങ്ങൾ  Comments -ിൽ രേഖപ്പെടുത്താനും ഇതേ പോലുള്ള ഓഡിയോകൾക്കായി  Subscribe  ചെയ്യാനും മറക്കരുത്.

Easy English 25. എടുത്തു പറയാം.

Image
പ്രാധാന്യത്തോടെ ചില കാര്യങ്ങൾ എങ്ങിനെ പറയാം എന്നു നമ്മൾക്ക് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Easy English 23

രാമാനുജനൊരു പിൻഗാമി

Image
പുതു തലമുറയിലെ ഇൻഡോ അമേരിക്കൻ രാമാനുജനെ പരിചയപ്പെടാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. പൂജ്യത്തെ മാറ്റി നിർത്തുന്നതെങ്ങിനെ                  രാമാനുജൻ പുരസ്കാരം

രാമാനുജൻ പുരസ്കാരം

Image
രാമാനുജൻ പുരസ്കാരം നേടിയ ഈ വനിതയെ പരിചയപ്പെടാം. വീഡിയോയ്ക്കായ് ഇവിടെ ക്ലിക്ക് ചെയ്യൂ. രാമാനുജനൊരു പിൻഗാമി                              പൂജ്യത്തെ മാറ്റി നിർത്തുന്നതെങ്ങിനെ

പൂജ്യത്തെ മാറ്റി നിർത്തുന്നതെങ്ങനെ

Image
ആധുനിക ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻറെ ജീവിതത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. രാമാനുജൻ പുരസ്കാരം                                          രാമാനുജനൊരു പിൻഗാമി

ബഹിരാകാശത്ത് ഒരു ഠിഷൂം

Image
നാസയുടെ ഡാർട്ട് ദൌത്യത്തെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. പ്രപഞ്ച രഹസ്യം തേടി

മറഡോണ ഇല്ലാത്ത ഒരാണ്ട്

Image
മറഡോണയുടെ ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

മിടുക്കരേ ഒരുങ്ങാം

Image
സ്കോളർഷിപ്പ് പരീക്ഷകൾക്ക് ഒരുങ്ങേണ്ടതെങ്ങിനെ, മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

മാതൃകം

Image
പരശുരാമൻറെ പശ്ചാത്താപത്തിൻറെ കഥയെ കുറിച്ച് കേൾക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. ഞാൻ അമ്മയായാൽ

നഗരം മഹാസാഗരം

Image
ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ വിശേഷങ്ങളും സവിശേഷതകളും മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

കുട്ടികളുക്കുമുണ്ട് അവകാശങ്ങൾ

Image
കുട്ടികൾക്കുള്ള അവകാശങ്ങളെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. നിങ്ങൾ ഇതു ചെയ്യരുത്                                                          2022 കളറാകട്ടെ

കുട്ടി സിനിമ

Image
കുട്ടികൾക്കായ് ഇതാ ഒരു പിടി സിനിമകൾ. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. 2022 കളറാകട്ടെ                                                                 

നിങ്ങൾ ഇത് ചെയ്യരുത്

Image
കുട്ടികൾ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യരുതാത്തത് എന്നു നമ്മുക്ക് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ കുട്ടികൾക്കുമുണ്ട് അവകാശങ്ങൾ                                 2022 കളറാകട്ടെ

ടേക് വേൾഡിലെ ഇന്ത്യൻ വിപ്ലവം

Image
ടെക്ക് വേൾഡിലെ മികച്ച സാരഥികളുടെ വിജയത്തിൻറെ യാത്രയെ കുറിച്ചറിയാം. വിഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

സ്വപ്നം കണ്ടോളൂ

Image
മോട്ടോർ വെഹിക്കിൾ റോഡിൽ ഓടിക്കുന്നതിനായിട്ടുള്ള നിയമങ്ങളെ കുറിച്ച് വക്കീൽ പറയുന്നത് ശ്രദ്ധിക്കൂ. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ എനിക്ക് ബൈക്കിൽ പറക്കണം

ഇമോജികളിൽ സാംസ്കാരിക വൈരുദ്ധ്യങ്ങളുണ്ടെന്ന് പഠനം

Image
എന്താണ് ഇമോജികളെ പറ്റിയുള്ള പഠന റിപ്പോർട്ട് പറയുന്നത് എന്ന് കേൾക്കാം. വിഡിയോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

Easy English 23

Image
പരാതിയുടെ ഭാഷ - മനസ്സിലാക്കാം എങ്ങിനെ സൌമ്യമായി പരാതി പറയാമെന്ന്. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Easy English 20 - കത്തെഴുത്തിലെ സൌന്ദര്യം

തേനൂറും കാര്യം

Image
തേനൂറും കാര്യം - തേനിച്ചകളുടെ വിവിധ തേനുകളും അതുണ്ടാക്കുന്ന രീതിയും നമ്മുക്ക് പരിചയപ്പെടാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

എനിക്ക് ബൈക്കിൽ പറക്കണം

Image
ബൈക്കോടിക്കാനുള്ള തൻറെ മോഹത്തേയും സ്വപ്നത്തേയും കുറിച്ച് വിവരിക്കുകയാണ് ദേവപ്രിയ. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. സ്വപ്നം കണ്ടോളൂ

ഞാൻ അമ്മയായാൽ

Image
താൻ അമ്മയായാൽ എങ്ങിനെയായിരിക്കുമെന്ന് അനഘയുടെ സങ്കൽപ്പവും ആശങ്കയും നമ്മളുമായി പങ്കുവെക്കുകയാണീ കൊച്ചു മിടുക്കി. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. മാതൃകം

തുല്യം

Image
പെൺകുട്ടിയേയും ആൺകുട്ടിയേയും കഴിയുന്ന എല്ലാ തലത്തിലും എങ്ങിനെ തുല്യമായി പരിഗണിക്കാമെന്നു ചിന്തിക്കാം, മനസ്സിലാക്കാം. വിഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

തേളുകൾ

Image
തേളുകളെ പതിയിരിക്കുന്ന മരണമായി പറയുന്നതെന്തു കൊണ്ട്? തേൾ വിഷത്തിൽ നിന്നും ഔഷധം, അങ്ങനെ തേളുകളെ കുറിച്ചുള്ള കാര്യങ്ങളെ പറ്റി മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം.

കുഞ്ഞു ബോഡി വലിയ ബോഡി ബിൽഡിംഗ്

Image
ഇഷാൻറേയും അയാൻറേയും വിശേഷങ്ങളെ കുറിച്ചറിയാം. വീഡിയോയിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. വളർത്താം വ്യായമ ശീലം

വളർത്താം വ്യായാമ ശീലം

Image
കുട്ടികൾക്കുള്ള നല്ല വ്യായാമങ്ങൾ എന്തൊക്കെ, വ്യായാമങ്ങളുടെ ഗുണങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. കുഞ്ഞു ബോഡി വലിയ ബോഡി ബിൽഡിംഗ്

ആപ്പിൽ കളിക്കാം പഠിക്കാം

Image
ഏതൊക്കെ ആപ്പില് കളിക്കുകയും പഠിക്കുകയും ചെയ്യാമെന്ന് കേൾക്കാം. വീഡിയോയിനായി ഇവിടെ ക്ലിക്ക് ചെയ്യാം.