Posts

Showing posts from January, 2022

Formal & Informal Letter Formats | Easy English 20 - കത്തെഴുത്തിലെ സൌന്ദര്യം

Image
Formal and Informal Letter Writing Formal & Informal Letter Writing Tips. Things to keep in mind while writing letters. Click on the link to know more. - കത്തെഴുതുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നമ്മുക്ക് മനസ്സിലാക്കാം. Audio:- Video with English Subtitles :-  Easy English 19  - Motivational Language | പ്രേരണയുടെ ഭാഷ ഈ സെക്ഷനിലെ മറ്റ് ഓഡിയോകൾക്കായി ' Vidya ' എന്ന label-ിൽ click ചെയ്താൽ മതി. മുകളിൽ കാണുന്ന മെനു ബാറിലും ഇടത്ത് ' Labels '-ിൽ click ചെയ്താലും മറ്റു സെക്ഷനുകളിലേക്ക് പോകാം. അഭിപ്രായങ്ങൾ  Comments -ിൽ രേഖപ്പെടുത്താനും ഇതേ പോലുള്ള ഓഡിയോകൾക്കായി  Subscribe  ചെയ്യാനും മറക്കരുത്.

What is Plasma Energy - പ്രകാശം പരത്തുന്ന പ്ലാസ്മ

Image
പ്ലാസ്മയിൽ (plasma energy) നിന്നും പ്രകാശം പരക്കുന്നതെങ്ങിനെയെന്നും അതിൻറെ ഉപയോഗങ്ങളും ഓഡിയോയിൽ നിന്നും മനസ്സിലാക്കാം. How does plasma emit energy and what are its uses. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Easy English 28. നൂതന പദങ്ങൾ

Image
ഇംഗ്ലീഷിൽ പുതിയതായി ചേർത്തിട്ടുള്ള ചില പദങ്ങളേയും പ്രയോഗങ്ങളേയും കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Easy English 27. അനാവശ്യ പദങ്ങൾ

സാൻഡിയാഗോ കണ്ടെത്തിയ നിധി

Image
സാൻഡിയാഗോ എന്തു നിധിയാണ് കണ്ടെത്തിയത് എന്ന് നമ്മുക്ക് കേട്ടു മനസ്സിലാക്കാം. വീഡിയോയ്ക്കായ് ഇവിടെ ക്ലിക്ക് ചെയ്യൂ.

ഉണരുക എഴുന്നേൽക്കുക

Image
സ്വാമി വിവേകാനന്ദൻറെ ദർശനങ്ങളെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Sree Narayana Guru -  നവോത്ഥാന നായകൻ Netaji - Subhash Chandra Bose - നേതാജി

തീവണ്ടി

Image
കേരളത്തിലെ റെയിൽവേ ജങ്ഷനുകളേയും റൂട്ടുകളെയും കുറിച്ചു മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. പച്ച മഞ്ഞ ചുവപ്പ്

Easy English 27. അനാവശ്യ പദങ്ങൾ

Image
Eആവർത്തനം വരുന്ന അനാവശ്യ പദങ്ങളെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Easy English 26. ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾ

2022 കളറാകട്ടെ

Image
പുതിയ വർഷത്തിൽ കുട്ടികൾക്ക് പുതിയ പല നല്ല ശീലങ്ങളും തുടങ്ങാം. എന്തൊക്കെ ചെയ്യാനാകുമെന്ന് കേൾക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. കുട്ടികളുക്കുമുണ്ട് അവകാശങ്ങൾ                                         കുട്ടി സിനിമ നിങ്ങൾ ഇത് ചെയ്യരുത്                                                                        കുട്ടിപ്പട്ടാളത്തിന് സല്യൂട്ട്

നവോത്ഥാന നായകൻ

Image
ശ്രീനാരായണ ഗുരുവിൻറെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്തകളെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Swami Vivekanandan -  ഉണരുക എഴുന്നേൽക്കുക Netaji - Subhash Chandra Bose -  നേതാജി

Easy English 26. ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾ

Image
ചോദ്യത്തിൽ തന്നെ ഉത്തരം ഉള്ള ചില പ്രയോഗങ്ങളെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. Easy English 25. എടുത്തു പറയാം .

ജിംഗിൾ ബെൽസ്

Image
ക്രിസ്മസിനെ കുറിച്ചുള്ള ചില കാര്യങ്ങളെ കുറിച്ച് അറിയാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. ക്രിസ്തുമസ് കൌതുകം

ക്രിസ്തുമസ് കൌതുകം

Image
വിവിധ രാജ്യങ്ങളിൽ ക്രിസ്തുമസ് എങ്ങിനെയാണ് ആഘോഷിക്കുന്നതെന്ന് മനസ്സിലാക്കാം. വിഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. ജിംഗിൾ ബെൽസ്

പ്രപഞ്ച രഹസ്യം തേടി.

Image
ബഹിരാകാശ രഹസ്യങ്ങൾ അറിയാനായി വിക്ഷേപിക്കപ്പെട്ട ഏറ്റവും  വലിയ ബഹിരാകാശ ടെലിസ്കോപ്പിൻറെ സവിശേഷതകളെ കുറിച്ച് മനസ്സിലാക്കാം. വീഡിയോയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ. ബഹിരാകാശത്തൊരു ഠിഷ്യൂം